---
title: "യുവാവ് ചികിത്സാ സഹായം തേടുന്നു"
english_title: "The young man seeks medical help"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10380/the-young-man-seeks-medical-help"
published_at: "2021-11-13T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f3bb03815e_PicsArt_11-13-09.40.22.jpg"
keywords: []
---

# യുവാവ് ചികിത്സാ സഹായം തേടുന്നു

> **Lead Summary:** കണ്ണൂർ ജില്ലയിലെ അയ്യംങ്കുന്ന് മൂന്നാം വാർഡ് ആദിവാസി കുടുംബത്തിലെ കുട്ടൽ ചോയി എന്ന യുവാവ് തലയ്ക്ക് കാൻസർ ബാധിതനായി ചികിത്സയിലാണ്. 1 വർഷമായി വിവിധ ആശുപത്രികളിലെ ചികിത്സക്കായി വലിയ തുക ചെലവായി. ഭാര്യയും ഒരു കുഞ്ഞും അടങ്ങിയ നിർദ്ധന ആദിവാസികുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുട്ടൻ ചോയി വലിയ പ്രതീക്ഷകളോടെ ജീവിതം ആരംഭിച്ചെങ്കിലും മാരക രോഗം കാരണം സ്വപ്നങ്ങൾ പാതി വഴിക്കായി.

## Article Content

കണ്ണൂർ ജില്ലയിലെ അയ്യംങ്കുന്ന് മൂന്നാം വാർഡ് ആദിവാസി കുടുംബത്തിലെ കുട്ടൽ ചോയി എന്ന യുവാവ് തലയ്ക്ക് കാൻസർ ബാധിതനായി ചികിത്സയിലാണ്. 1 വർഷമായി വിവിധ ആശുപത്രികളിലെ ചികിത്സക്കായി വലിയ തുക ചെലവായി. ഭാര്യയും ഒരു കുഞ്ഞും അടങ്ങിയ നിർദ്ധന ആദിവാസികുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുട്ടൻ ചോയി വലിയ പ്രതീക്ഷകളോടെ ജീവിതം ആരംഭിച്ചെങ്കിലും മാരക രോഗം കാരണം സ്വപ്നങ്ങൾ പാതി വഴിക്കായി.

വീട് തറമാത്രം പൂർത്തിയാക്കിയ നിലയിലാണ് ഒരാഴ്ചയിൽ ശരാശരി ഒരു വലിയ തുകയോളം ചികിത്സാ ചിലവിന് ആവശ്യമായി വരുന്നു നിർദ്ധന ആദിവാസി കുടുംബത്തിന് യാതൊരു മാർഗ്ഗത്തിലും ഈ തുക കണ്ടെത്താൻ സാധിക്കാത്തതിനാലാണ് സുമനസ്സുകളുടെ കാരുണ്യത്തിനായി അഭ്യർത്ഥിക്കുന്നത്

Account detalls:

MR : KUTTAN  

S/O : choyi

Randam Kadavu colony

Ac No :40491101041873

l FSC code: KLGB 0040491

Kerala Gramin Bank

Mb :

 907 288 19 74

 859 023 86 90

G Pay: 8289926160

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10380/the-young-man-seeks-medical-help)