---
title: "മഹോല്‍സവത്തിനോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി എക്‌സിബിഷനില്‍ സ്റ്റാള്‍ തുടങ്ങി."
english_title: "Taluk Legal Services Committee started a stall in the exhibition on the occasion of Maholsavam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103810/taluk-legal-services-committee-started-a-stall-in-the-exhibition-on-the-occasion-of-maholsavam"
published_at: "2023-03-18T21:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415da2df0672_DCzc.jpg"
keywords: []
---

# മഹോല്‍സവത്തിനോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി എക്‌സിബിഷനില്‍ സ്റ്റാള്‍ തുടങ്ങി.

> **Lead Summary:** മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിനോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി എക്‌സിബിഷനില്‍ സ്റ്റാള്‍ തുടങ്ങി. പൊതു ജനങ്ങള്‍ക്ക് നിയമ സഹായത്തിന് സഹായിക്കുന്ന തരത്തിലുള്ള ലഖുലേഖനങ്ങള്‍, പ്രശസ്ത നിയമ വിദ്ധഗ്ദര്‍മാര്‍ തയ്യാറാക്കിയ പുസ്തകള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനും, മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജിയുമായ പി.ടി.പ്രകാശന്‍ സ്റ്റാളിന്റെ ഉദ്ഘാടനം ചെയ്യ്തു.

## Article Content

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിനോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി എക്‌സിബിഷനില്‍ സ്റ്റാള്‍ തുടങ്ങി. പൊതു ജനങ്ങള്‍ക്ക് നിയമ സഹായത്തിന് സഹായിക്കുന്ന തരത്തിലുള്ള ലഖുലേഖനങ്ങള്‍, പ്രശസ്ത നിയമ വിദ്ധഗ്ദര്‍മാര്‍ തയ്യാറാക്കിയ പുസ്തകള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനും, മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജിയുമായ പി.ടി.പ്രകാശന്‍ സ്റ്റാളിന്റെ ഉദ്ഘാടനം ചെയ്യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103810/taluk-legal-services-committee-started-a-stall-in-the-exhibition-on-the-occasion-of-maholsavam)