---
title: "അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ."
english_title: "Tamil Nadu native caught with illegally stored explosives in"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103860/tamil-nadu-native-caught-with-illegally-stored-explosives-in"
published_at: "2023-03-19T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64167858cc27c_Xzczxc.jpg"
keywords: []
---

# അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ.

> **Lead Summary:** മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. സേ​ലം സ്വ​ദേ​ശി സെ​ല്‍വ​ത്തെ​യാ​ണ് മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്തെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍നി​ന്നാ​ണ് 186 ജ​ലാ​റ്റി​ന്‍സ്റ്റി​ക്കു​ക​ളും 150 ഡി​റ്റ​ണേ​റ്റ​റു​ക​ളും 10 കെ​ട്ട് ഫ്യൂ​സ് വ​യ​റു​ക​ളും പി​ടി​കൂ​ടി​യ​ത്.

## Article Content

മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. സേ​ലം സ്വ​ദേ​ശി സെ​ല്‍വ​ത്തെ​യാ​ണ് മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്തെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍നി​ന്നാ​ണ് 186 ജ​ലാ​റ്റി​ന്‍സ്റ്റി​ക്കു​ക​ളും 150 ഡി​റ്റ​ണേ​റ്റ​റു​ക​ളും 10 കെ​ട്ട് ഫ്യൂ​സ് വ​യ​റു​ക​ളും പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103860/tamil-nadu-native-caught-with-illegally-stored-explosives-in)