---
title: "സൂര്യതീർഥം മിനി ഹാളിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം.ആർ.മുരളി നിർവഹിച്ചു."
english_title: "Malabar Devaswom Board President M.R.Murali inaugurated the Suryatheertham Mini Hall."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103885/malabar-devaswom-board-president-mrmurali-inaugurated-the-suryatheertham-mini-hall"
published_at: "2023-03-19T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416a2e07cc49_czxcz.jpg"
keywords: []
---

# സൂര്യതീർഥം മിനി ഹാളിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം.ആർ.മുരളി നിർവഹിച്ചു.

> **Lead Summary:** **കതിരൂർ : **സൂര്യനാരായണ ക്ഷേത്രത്തിൽ നിർമിച്ച സൂര്യതീർഥം മിനി ഹാളിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം.ആർ.മുരളി നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ്‌ കമ്മിഷണർ പി.നന്ദകുമാർ അധ്യക്ഷനായിരുന്നു. നിർമാണപ്രവൃത്തി നടത്തിയ ഷിനോജിനെ ആദരിച്ചു. ഏരിയ കമ്മിറ്റി ചെയർമാൻ ടി.കെ.സുധി, ഏരിയ കമ്മിറ്റിയംഗം പി.വിനീത, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ സി.വി.ധനേശൻ, എക്സി. ഓഫീസർ കെ.സി.സദാനന്ദൻ, സുരേഷ്‌കുമാർ വാഴയിൽ, പി.സുരേന്ദ്രൻ, കെ.വി.രാധാകൃഷ്ണൻ, കെ.സി.ഉഷാരത്നം, എം.കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു.

## Article Content

**കതിരൂർ : **സൂര്യനാരായണ ക്ഷേത്രത്തിൽ നിർമിച്ച സൂര്യതീർഥം മിനി ഹാളിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം.ആർ.മുരളി നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ്‌ കമ്മിഷണർ പി.നന്ദകുമാർ അധ്യക്ഷനായിരുന്നു. നിർമാണപ്രവൃത്തി നടത്തിയ ഷിനോജിനെ ആദരിച്ചു. ഏരിയ കമ്മിറ്റി ചെയർമാൻ ടി.കെ.സുധി, ഏരിയ കമ്മിറ്റിയംഗം പി.വിനീത, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ സി.വി.ധനേശൻ, എക്സി. ഓഫീസർ കെ.സി.സദാനന്ദൻ, സുരേഷ്‌കുമാർ വാഴയിൽ, പി.സുരേന്ദ്രൻ, കെ.വി.രാധാകൃഷ്ണൻ, കെ.സി.ഉഷാരത്നം, എം.കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103885/malabar-devaswom-board-president-mrmurali-inaugurated-the-suryatheertham-mini-hall)