---
title: "ആറളം ഫാമിൽ നടന്നത് കാട്ടാന ആക്രമല്ല, സർക്കാർ നടത്തിയ കൊലപാതകം ; സാദിഖ് ഉളിയിൽ"
english_title: "What happened in Aralam Farm was not a brutal attack, but a murder by the government; Sadiq Chisel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103893/what-happened-in-aralam-farm-was-not-a-brutal-attack-but-a-murder-by-the-government-sadiq-chisel"
published_at: "2023-03-19T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416ac71abb60_Czxvczx.jpg"
keywords: []
---

# ആറളം ഫാമിൽ നടന്നത് കാട്ടാന ആക്രമല്ല, സർക്കാർ നടത്തിയ കൊലപാതകം ; സാദിഖ് ഉളിയിൽ

> **Lead Summary:** **കണ്ണൂർ: **ആറളം ഫാമിൽ രഘുവിന്റെ മരണത്തോടെ വന്യജീവികളുടെ ആക്രമത്തിലൂടെ മരിക്കുന്നത് 14 ജീവനുകൾ. മൂന്നു മാസങ്ങൾക്കു മുമ്പ് വാസു എന്ന ചെറുപ്പക്കാരനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ആറളം ഫാമിലെജനങ്ങളും പൊതുജനങ്ങളും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ പതിവു പോലെ ആനമതിൽ നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുകയുണ്ടായി.ആപേരും പറഞ്ഞ് സിപിഎം ആഹ്ലാദ പ്രകടനവും നടത്തിയിരുന്നു.വാഗ്ദാനങ്ങൾ സാധാരണ പോലെ വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങിയപ്പോൾ നഷ്ടമായത് ഒരു കുടുംബനാഥനെയും കൂടിയാണ്.അതിനാൽ തന്നെ ഇത് കാട്ടാന ആക്രമണമല്ല സർക്കാർ കൊലപാതകമാണ് ആറളം ഫാമിൽ ജീവിക്കുന്ന മനുഷ്യരോട് സർക്കാർ കാണിക്കുന്ന ക്രുരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ പ്രസ്താവിച്ചു.

## Article Content

**കണ്ണൂർ: **ആറളം ഫാമിൽ രഘുവിന്റെ മരണത്തോടെ വന്യജീവികളുടെ ആക്രമത്തിലൂടെ മരിക്കുന്നത് 14 ജീവനുകൾ. മൂന്നു മാസങ്ങൾക്കു മുമ്പ് വാസു എന്ന ചെറുപ്പക്കാരനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ആറളം ഫാമിലെജനങ്ങളും പൊതുജനങ്ങളും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ പതിവു പോലെ ആനമതിൽ നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുകയുണ്ടായി.ആപേരും പറഞ്ഞ് സിപിഎം ആഹ്ലാദ പ്രകടനവും നടത്തിയിരുന്നു.വാഗ്ദാനങ്ങൾ സാധാരണ പോലെ വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങിയപ്പോൾ നഷ്ടമായത് ഒരു കുടുംബനാഥനെയും കൂടിയാണ്.അതിനാൽ തന്നെ ഇത് കാട്ടാന ആക്രമണമല്ല സർക്കാർ കൊലപാതകമാണ് ആറളം ഫാമിൽ ജീവിക്കുന്ന മനുഷ്യരോട് സർക്കാർ കാണിക്കുന്ന ക്രുരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103893/what-happened-in-aralam-farm-was-not-a-brutal-attack-but-a-murder-by-the-government-sadiq-chisel)