---
title: "സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു."
english_title: "Senior Citizen Friends Welfare Association elected office bearers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103907/senior-citizen-friends-welfare-association-elected-office-bearers"
published_at: "2023-03-19T13:13:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416bd3e3f37c_kanvendsa.jpg"
keywords: []
---

# സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

> **Lead Summary:** **മാനന്തവാടി:** സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ പനമരം ഏരിയാ കൺവൻഷൻ ദ്വാരകയിൽ ജില്ലാ കമ്മിറ്റിയംഗം പി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ ആനത്താൻ ഇബ്രാഹിം അധ്യക്ഷത വഹിക്കുകയും വേണു മുള്ളോട്ട് സ്വാഗതം പറയുകയും ചെയ്തു. എ ജോണി, മനു ജി. കുഴിവേലി, സത്യൻ മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്തു . ശാന്ത വി.നന്ദി പറഞ്ഞു. കൺവൻഷൻ ശശിധരൻ എ യെ പ്രസിഡണ്ടായും , വേണു മുള്ളോട്ടിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രോഹിണി.പി. വി , കുഞ്ഞികൃഷ്ണൻ എന്നി വരെ വൈസ് പ്രസിഡണ്ടുമാരായും ശാന്ത .വി, എ കെ.രാഘവൻ എന്നിവരെ ജോയിന്റ് സെക്രട്ടറി മാരായും ആതത്താൻ ഇബ്രാഹിമിനെ ട്രഷററായും തിരഞ്ഞെടുത്തു.

## Article Content

**മാനന്തവാടി:** സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ പനമരം ഏരിയാ കൺവൻഷൻ ദ്വാരകയിൽ ജില്ലാ കമ്മിറ്റിയംഗം പി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ ആനത്താൻ ഇബ്രാഹിം അധ്യക്ഷത വഹിക്കുകയും വേണു മുള്ളോട്ട് സ്വാഗതം പറയുകയും ചെയ്തു. എ ജോണി, മനു ജി. കുഴിവേലി, സത്യൻ മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്തു . ശാന്ത വി.നന്ദി പറഞ്ഞു. കൺവൻഷൻ ശശിധരൻ എ യെ പ്രസിഡണ്ടായും , വേണു മുള്ളോട്ടിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രോഹിണി.പി. വി , കുഞ്ഞികൃഷ്ണൻ എന്നി വരെ വൈസ് പ്രസിഡണ്ടുമാരായും ശാന്ത .വി, എ കെ.രാഘവൻ എന്നിവരെ ജോയിന്റ് സെക്രട്ടറി മാരായും ആതത്താൻ ഇബ്രാഹിമിനെ ട്രഷററായും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103907/senior-citizen-friends-welfare-association-elected-office-bearers)