---
title: "കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി."
english_title: "Gold seized through Kannur International Airport mattnoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103909/gold-seized-through-kannur-international-airport-mattnoor"
published_at: "2023-03-19T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64171d614607a_xcvxfv.jpg"
keywords: []
---

# കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദ് ആണ് പിടിയിലായത് . മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 53, 59, 590 രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദ് ആണ് പിടിയിലായത് . മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 53, 59, 590 രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

ദോഹയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പ്രതി. അസിസ്റ്റൻറ് കമ്മീഷണർ ഇ വി ശിവരാമൻ സൂപ്രണ്ട് മാരായ കൂവൽ പ്രകാശൻ , ഗീതാ കുമാരി , വില്യംസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103909/gold-seized-through-kannur-international-airport-mattnoor)