---
title: "ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ ഗ്രാഡുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു."
english_title: "Global India Public School organized a graduation ceremony for Pre School students."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103926/global-india-public-school-organized-a-graduation-ceremony-for-pre-school-students"
published_at: "2023-03-19T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416d3de452d7_zczxvczv.jpg"
keywords: []
---

# ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ ഗ്രാഡുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു.

> **Lead Summary:** വിളക്കോട്: വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിലെ പ്രീ സ്കൂൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ ഗ്രാഡുവേഷൻ ചടങ്ങ് ഗ്ലോബൽ ഇന്ത്യ എഡ്യൂക്കേഷണൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ എ റഫീഖിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ്‌ അജയൻ പായം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി ആലുങ്കൽ, മദർ പി ടി എ പ്രസിഡന്റ്‌ ബി അമൃത, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുബശിർ എം, പി ടി എ വൈസ് പ്രസിഡന്റ്‌ ഒ വിജേഷ്, അദ്ധ്യാപകരായ അനൂപ്‌ ഫിലിപ്പ്, രെഞ്ചു ബാബു, ഷൈനി ജോർജ്, ഷീബ, ഷൈമ, ആശ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വൈസ് ചെയർമാൻ എ റഫീഖ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ, ബാൻഡ് പരേഡ്, ഫ്ലവർ ഗേൾസ് തുടങ്ങിയവ പരിപാടിയുടെ തിളക്കം വർധിപ്പിച്ചു. അധ്യാപകരായ പ്രിനി പി പി, ബിന്ദു പി വി, പ്രമീത എം, ഫസീല, തൃഷ്ണ, അബിൻ വർഗീസ്, രാജേഷ് സി, സമീറ, മൻസൂറ, ഡോളി ജോസ്, നിഷ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

വിളക്കോട്: വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിലെ പ്രീ സ്കൂൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ ഗ്രാഡുവേഷൻ ചടങ്ങ് ഗ്ലോബൽ ഇന്ത്യ എഡ്യൂക്കേഷണൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ എ റഫീഖിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ്‌ അജയൻ പായം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി ആലുങ്കൽ, മദർ പി ടി എ പ്രസിഡന്റ്‌ ബി അമൃത, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുബശിർ എം, പി ടി എ വൈസ് പ്രസിഡന്റ്‌ ഒ വിജേഷ്, അദ്ധ്യാപകരായ അനൂപ്‌ ഫിലിപ്പ്, രെഞ്ചു ബാബു, ഷൈനി ജോർജ്, ഷീബ, ഷൈമ, ആശ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വൈസ് ചെയർമാൻ എ റഫീഖ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ, ബാൻഡ് പരേഡ്, ഫ്ലവർ ഗേൾസ് തുടങ്ങിയവ പരിപാടിയുടെ തിളക്കം വർധിപ്പിച്ചു. അധ്യാപകരായ പ്രിനി പി പി, ബിന്ദു പി വി, പ്രമീത എം, ഫസീല, തൃഷ്ണ, അബിൻ വർഗീസ്, രാജേഷ് സി, സമീറ, മൻസൂറ, ഡോളി ജോസ്, നിഷ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103926/global-india-public-school-organized-a-graduation-ceremony-for-pre-school-students)