---
title: "വീട്ടമ്മയെ കാട്ടാന ആക്രമിച്ചു."
english_title: "Katana attacked the housewife."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103947/katana-attacked-the-housewife"
published_at: "2023-03-19T16:52:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416f092570c1_XZCCvzc.jpg"
keywords: []
---

# വീട്ടമ്മയെ കാട്ടാന ആക്രമിച്ചു.

> **Lead Summary:**  ചേകാടി: പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രൻനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാൻ പോയ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ചെവിക്കും സാരമായി പരിക്കേറ്റ കാളിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

 ചേകാടി: പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രൻനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാൻ പോയ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ചെവിക്കും സാരമായി പരിക്കേറ്റ കാളിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103947/katana-attacked-the-housewife)