---
title: "രാജ്യത്ത് 11,850 പുതിയ കോവിഡ് രോഗികള്‍"
english_title: "11,850 new Kovid patients in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10395/11850-new-kovid-patients-in-the-country"
published_at: "2021-11-13T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f4c55de1b7_images (2).jpeg"
keywords: []
---

# രാജ്യത്ത് 11,850 പുതിയ കോവിഡ് രോഗികള്‍

> **Lead Summary:** രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 11,850 കടന്നു. 555 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,63,245 ആയി. 12,403 പേര്‍ രോഗമുക്തരായി.

## Article Content

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 11,850 കടന്നു. 555 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,63,245 ആയി. 12,403 പേര്‍ രോഗമുക്തരായി.

ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച 3,38,26,483 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 1,36,308 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10395/11850-new-kovid-patients-in-the-country)