---
title: "ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ ആന്റ് ട്രേഡ് ഫെയറില്‍ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം"
english_title: "Inauguration of the stall set up at the Festival Exhibition and Trade Fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103981/inauguration-of-the-stall-set-up-at-the-festival-exhibition-and-trade-fair"
published_at: "2023-03-19T20:20:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641721580f3f6_sdfgxg.jpg"
keywords: []
---

# ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ ആന്റ് ട്രേഡ് ഫെയറില്‍ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം

> **Lead Summary:** **മാനന്തവാടി: **വിമുക്തി ലഹരി വര്‍ജ്ജന മിഷന്‍ എക്‌സൈസ് വകുപ്പ് 2023 മാര്‍ച്ച് 15 മുതല്‍ 28 വരെ വള്ളിയൂര്‍ക്കാവ് ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ ആന്റ് ട്രേഡ് ഫെയറില്‍ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിച്ചു.

## Article Content

**മാനന്തവാടി: **വിമുക്തി ലഹരി വര്‍ജ്ജന മിഷന്‍ എക്‌സൈസ് വകുപ്പ് 2023 മാര്‍ച്ച് 15 മുതല്‍ 28 വരെ വള്ളിയൂര്‍ക്കാവ് ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ ആന്റ് ട്രേഡ് ഫെയറില്‍ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിച്ചു.

വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ജസ്റ്റിന്‍ ബേബി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനമത്സരം, ബാസ്‌ക്കറ്റ് ബോള്‍ ത്രോ ചലഞ്ച് എന്നിവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വിജയി കള്‍ക്കായി സമ്മാനവും വിതരണം ചെയ്യുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103981/inauguration-of-the-stall-set-up-at-the-festival-exhibition-and-trade-fair)