---
title: "സ്കൂൾ വാർഷികാഘോഷവും പ്രി-സ്കൂൾ ഫെസ്റ്റും നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104014/iritty"
published_at: "2023-03-20T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417b5daab1cf_FB_IMG_1679275464181.jpg"
keywords: []
---

# സ്കൂൾ വാർഷികാഘോഷവും പ്രി-സ്കൂൾ ഫെസ്റ്റും നടത്തി

> **Lead Summary:** **ഇരിട്ടി**: ഉളിയിൽ മജ്ലിസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ വാർഷികാഘോഷവും പ്രി-സ്കൂൾ കലോൽസവവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവ ആക്ടിവിസ്റ്റ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി .

## Article Content

**ഇരിട്ടി**: ഉളിയിൽ മജ്ലിസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ വാർഷികാഘോഷവും പ്രി-സ്കൂൾ കലോൽസവവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവ ആക്ടിവിസ്റ്റ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി .

നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, മജ് ലിസ് ജനറൽ സെക്രട്ടറി ഉമ്മർഹാജി മട്ടന്നൂർ ,അഷ്റഫ് സഖാഫി കാടാച്ചിറ, ഷാജഹാൻ മിസ്ബാഹി, ഷറഫുദ്ദിൻ അമാനി, അബൂബക്കർ മൗലവി ഏളന്നൂർ, സലിം അമാനി, സ്കൂൾ പ്രിൻസിപ്പാൾ അർഷാദ് പള്ളി പാത്ത്, കെ.എച്ച്.ഷാനിഫ്, സൈനുദ്ദിൻ അഹ്സനി, സമീർ ഹുമൈദി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104014/iritty)