---
title: "ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104021/idukki"
published_at: "2023-03-20T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417c37c82cc4_Screenshot_20221204-090124_Facebook.jpg"
keywords: []
---

# ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

> **Lead Summary:** **ഇടുക്കി** : ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലി ആണ് കൊല്ലപ്പെട്ടത്. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു. വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**ഇടുക്കി** : ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലി ആണ് കൊല്ലപ്പെട്ടത്. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു. വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104021/idukki)