---
title: "ചാവശ്ശേരി- മുഖപറമ്പ് എസ് സി കോളനി റോഡ്, റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു "
english_title: "Roadopen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104025/roadopen"
published_at: "2023-03-20T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417cd30c8f1a_FB_IMG_1679281437588.jpg"
keywords: []
---

# ചാവശ്ശേരി- മുഖപറമ്പ് എസ് സി കോളനി റോഡ്, റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു 

> **Lead Summary:**  **ഇരിട്ടി**: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണോറ വാർഡിൽ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ടാറിംഗ് പ്രവ്യത്തി പൂർത്തിയാക്കിയ ചാവശ്ശേരി- മുഖപറമ്പ് എസ് സി കോളനി റോഡ് നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഗതാഗതത്തിന് തുറന്ന് കൊടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ കെ. സോയ, പൊതുമരാമത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കൗൺസിലർ കെ.പി. അജേഷ് എന്നിവർ സംസാരിച്ചു.

## Article Content

 **ഇരിട്ടി**: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണോറ വാർഡിൽ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ടാറിംഗ് പ്രവ്യത്തി പൂർത്തിയാക്കിയ ചാവശ്ശേരി- മുഖപറമ്പ് എസ് സി കോളനി റോഡ് നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഗതാഗതത്തിന് തുറന്ന് കൊടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ കെ. സോയ, പൊതുമരാമത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കൗൺസിലർ കെ.പി. അജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104025/roadopen)