---
title: "ചൊവ്വാഴ്ച്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണം : ഖത്തർ മതകാര്യ മന്ത്രാലയം "
english_title: "Ramadhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104035/ramadhan"
published_at: "2023-03-20T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417e7a34833b_Ramadan-2.png"
keywords: []
---

# ചൊവ്വാഴ്ച്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണം : ഖത്തർ മതകാര്യ മന്ത്രാലയം 

> **Lead Summary:** **ദോഹ** : മാർച്ച് 21 (ശഅബാൻ 29) ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീത മാസമായ റമദാനിലെ മാസപ്പിറവി (ഹിലാൽ) നിരീക്ഷിക്കാൻ ഖത്തറിലെ ഇസ്‌ലാം മത വിശ്വാസികളോട് ഇസ്ലാമിക കാര്യ മന്ത്രാലയം( (ഔഖാഫ്) ആവശ്യപ്പെട്ടു.

## Article Content

**ദോഹ** : മാർച്ച് 21 (ശഅബാൻ 29) ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീത മാസമായ റമദാനിലെ മാസപ്പിറവി (ഹിലാൽ) നിരീക്ഷിക്കാൻ ഖത്തറിലെ ഇസ്‌ലാം മത വിശ്വാസികളോട് ഇസ്ലാമിക കാര്യ മന്ത്രാലയം( (ഔഖാഫ്) ആവശ്യപ്പെട്ടു.

മാസപ്പിറവി കാണുന്നവർ ദോഹ ദഫ്‌നയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയം ആസ്ഥാനത്തെത്തി സാക്ഷ്യപ്പെടുത്തണമെന്നും മഗ്‌രിബ് നമസ്കാരത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരുമെന്നും ഔഖാഫ് ട്വീറ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104035/ramadhan)