---
title: "പോക്സോ കേസിൽ ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ"
english_title: "Teacher caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104040/teacher-caught"
published_at: "2023-03-20T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417ec3316744_Screen-Shot-2019-12-12-at-5.png"
keywords: []
---

# പോക്സോ കേസിൽ ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **കാക്കയങ്ങാട്**: മുഴക്കുന്ന്സ്റ്റേ ഷൻ പരിധിയിലെ സ്കൂളിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കാക്കയങ്ങാട്**: മുഴക്കുന്ന്സ്റ്റേ ഷൻ പരിധിയിലെ സ്കൂളിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അധ്യാപകനായ ഹസനെയാണ് വിദേശത്ത് നിന്നും വരുന്ന വഴി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104040/teacher-caught)