---
title: "കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപം തീപിടിത്തം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104090/kannur"
published_at: "2023-03-20T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64181c2a73c67_IMG-20230320-WA0060.jpg"
keywords: []
---

# കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപം തീപിടിത്തം

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപം മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് ഓഫീസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപം മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് ഓഫീസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104090/kannur)