---
title: "തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രച്ചിറയിൽ ആറാട്ട് നടന്നു"
english_title: "Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104130/temple"
published_at: "2023-03-20T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641833fff3ca6_Screenshot_2023-03-20-15-52-18-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രച്ചിറയിൽ ആറാട്ട് നടന്നു

> **Lead Summary:** തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്ന് ബലിബിംബങ്ങൾ എഴുന്നള്ളിച്ച് താന്ത്രികകർമങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട്.

## Article Content

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്ന് ബലിബിംബങ്ങൾ എഴുന്നള്ളിച്ച് താന്ത്രികകർമങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട്.

തന്ത്രി കാമ്പ്രത്തില്ലത്ത് സുധീഷ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

തുടർന്ന് നീർക്കൊട്ടിലെ പൂജയ്ക്കുശേഷം ബലിബിംബങ്ങൾ തിരിച്ചെഴുന്നള്ളിച്ചു. പൊൻചെമ്പകത്തറയിൽ പെരുഞ്ചെല്ലൂർ ഗ്രാമത്തിലെ ഊരാളന്മാരുടെ പ്രാർഥനയുമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104130/temple)