ഐക്ക ട്രേഡ് എക്സ്പോ ലോഗോ പ്രകാശനം ചെയ്തു

ഐക്ക ട്രേഡ് എക്സ്പോ ലോഗോ പ്രകാശനം ചെയ്തു
Mar 20, 2023 04:47 PM | By Sheeba G Nair

കൽപ്പറ്റ: ഏപ്രിൽ 26- മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് പ്രകാശനം നിർവ്വഹിച്ചു.

ഇൻ്റീരിയർ എക്സ്റ്റീരിയർ കൺസൾട്ടൻ്റസ് ആൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 - മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിലാണ് ട്രേഡ് എക്സ്പോ നടക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങിൽ ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളം, വൈസ് പ്രസിഡണ്ട് ജിൻസ് ഫാൻ്റസി, രക്ഷാധികാരി പി.കെ. സുരേഷ്, സെക്രട്ടറി ജുബിൻ ജോസ്, ചെയർമാൻ കെ.പി. ഷമീർ, ട്രഷറർ ഷെമീൻറ് സുന്ദർ, ജോയിൻ്റ് സെക്രട്ടറി നിഷാദ് എന്നിവർ പങ്കെടുത്തു..

Logo released

Next TV

Related Stories
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 10:18 PM

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു...

Read More >>
കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

Apr 26, 2024 09:52 PM

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍...

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

Apr 26, 2024 09:30 PM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories