---
title: "സ്നേഹ സംഗമമൊരുക്കി എസ്എസ്എൽസി ബാച്ച് "
english_title: " Pala Government Higher Secondary School first sslc batch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10417/pala-government-higher-secondary-school-first-sslc-batch"
published_at: "2021-11-13T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f608176990_IMG-20211113-WA0030-01.jpeg"
keywords: []
---

# സ്നേഹ സംഗമമൊരുക്കി എസ്എസ്എൽസി ബാച്ച് 

> **Lead Summary:** കാക്കയങ്ങാട്: പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1978-79 വർഷത്തെ ആദ്യ എസ്എസ്എൽസി ബാച്ചിന്റെ സ്നേഹ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പി.ഇ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സി തോമസ്, വി കൃഷ്ണൻ, കെ ശശീന്ദ്രൻ, പി സുധാകരൻ, കെ.പി പൊന്നപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. 42 വർഷങ്ങൾക്കുശേഷമാണ് പൂർവ്വ വിദ്യാർത്ഥികൾ ആദ്യമായി ഒത്തുചേർന്നത്.

## Article Content

കാക്കയങ്ങാട്: പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1978-79 വർഷത്തെ ആദ്യ എസ്എസ്എൽസി ബാച്ചിന്റെ സ്നേഹ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പി.ഇ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സി തോമസ്, വി കൃഷ്ണൻ, കെ ശശീന്ദ്രൻ, പി സുധാകരൻ, കെ.പി പൊന്നപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. 42 വർഷങ്ങൾക്കുശേഷമാണ് പൂർവ്വ വിദ്യാർത്ഥികൾ ആദ്യമായി ഒത്തുചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10417/pala-government-higher-secondary-school-first-sslc-batch)