---
title: "ബ​സു​ക​ളു​ടെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് "
english_title: "Will strict action be taken against violators of buses? Tor Vehicle Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10420/will-strict-action-be-taken-against-violators-of-buses-tor-vehicle-department6"
published_at: "2021-11-13T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f61e510fd4_images (6).jpeg"
keywords: []
---

# ബ​സു​ക​ളു​ടെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് 

> **Lead Summary:** സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും കോ​ണ്‍ട്രാ​ക്ട് ക്യാ​രേ​ജ് ബ​സു​ക​ളു​ടെ​യും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ൻ ജി​ല്ല മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ര്‍.​ടി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ 15 മു​ത​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും.

## Article Content

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും കോ​ണ്‍ട്രാ​ക്ട് ക്യാ​രേ​ജ് ബ​സു​ക​ളു​ടെ​യും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ൻ ജി​ല്ല മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ര്‍.​ടി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ 15 മു​ത​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും.

നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്ക് ഓ​രോ​ന്നി​നും 7500 രൂ​പ മു​ത​ല്‍ പി​ഴ​യീ​ടാ​ക്ക​ല്‍, വാ​ഹ​ന​ത്തിന്റെ പെ​ര്‍മി​റ്റ് റ​ദ്ദാ​ക്ക​ല്‍, ഡ്രൈ​വ​ര്‍/ ക​ണ്ട​ക്ട​ര്‍ എ​ന്നി​വ​രു​ടെ ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യ​ല്‍ തു​ട​ങ്ങി​യ ശി​ക്ഷ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ര്‍.​ടി.​ഒ അ​നൂ​പ് വ​ര്‍ക്കി അ​റി​യി​ച്ചു.

**ഇ​വ​യൊ​ന്നും പാ​ടി​ല്ല**

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഫോ​ട്ടോ സ​ഹി​തം വാ​ട്​​സ്ആ​പ്​ ന​മ്പ​റി​ലോ ഇ-​മെ​യി​ല്‍ ഐ.​ഡി വ​ഴി​യോ പ​രാ​തി ന​ല്‍കാം.

വാ​ട്​​സ്ആപ് ​ ന​മ്പ​ർ: 9188961290

മെ​യി​ൽ ഐ.​ഡി: rtoe12mvd@kerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10420/will-strict-action-be-taken-against-violators-of-buses-tor-vehicle-department6)