---
title: "കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ"
english_title: "Middle-aged man arrested with cannabis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10424/middle-aged-man-arrested-with-cannabis"
published_at: "2021-11-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f63419fb0b_PicsArt_11-13-12.31.59.jpg"
keywords: []
---

# കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് : തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 12 ഗ്രാം കഞ്ചാവുമായി ചപ്പാരപ്പടവ് സ്വദേശി ചൊക്രാൻ്റകത്ത് മുഹമ്മദ്.സി വയസ്സ് പിടിയിലായി. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്.ടി വി, ഷൈജു.കെ.വി, വിനീത്.പി.ആർ, ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ് : തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 12 ഗ്രാം കഞ്ചാവുമായി ചപ്പാരപ്പടവ് സ്വദേശി ചൊക്രാൻ്റകത്ത് മുഹമ്മദ്.സി വയസ്സ് പിടിയിലായി. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്.ടി വി, ഷൈജു.കെ.വി, വിനീത്.പി.ആർ, ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10424/middle-aged-man-arrested-with-cannabis)