---
title: "അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റ്  ഇന്ന് നടക്കും"
english_title: "The football tournament will be held today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104249/the-football-tournament-will-be-held-today"
published_at: "2023-03-21T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419463603f66_IMG-20230321-WA0018.jpg"
keywords: []
---

# അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റ്  ഇന്ന് നടക്കും

> **Lead Summary:** കേരള വനം വന്യ ജീവി വകുപ്പ് നോർത്തേൺ സർക്കിൾ, കണ്ണൂർ അന്താരാഷ്ട്ര വനദിനാചരണം സൗഹൃദ സെവൻസ് ടൂർണമെന്റ് 2023 മാർച്ച് 21 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ നടക്കുന്നതാണ്.

## Article Content

കേരള വനം വന്യ ജീവി വകുപ്പ് നോർത്തേൺ സർക്കിൾ, കണ്ണൂർ അന്താരാഷ്ട്ര വനദിനാചരണം സൗഹൃദ സെവൻസ് ടൂർണമെന്റ് 2023 മാർച്ച് 21 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ നടക്കുന്നതാണ്.

പങ്കെടുക്കുന്ന ടീമുകൾ - പോലിസ് കണ്ണൂർ റൂറൽ, പോലിസ് കണ്ണൂർ സിറ്റി, വനം വകുപ്പ്. ഫയർ ആൻഡ് റെസ്ക്യൂ, എക്സൈസ് വകുപ്പ്, ജയിൽ വകുപ്പ്, എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104249/the-football-tournament-will-be-held-today)