---
title: "കേന്ദ്ര-സംസ്ഥാന നയങ്ങൾ ജീവിതം ദുരിതപൂർണമാക്കും: ചന്ദ്രൻ തില്ലങ്കേരി"
english_title: "Central and state policies will make life miserable: Chandran Tillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104276/central-and-state-policies-will-make-life-miserable-chandran-tillankeri"
published_at: "2023-03-21T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641969f44f58a_IMG-20230321-WA0101.jpg"
keywords: []
---

# കേന്ദ്ര-സംസ്ഥാന നയങ്ങൾ ജീവിതം ദുരിതപൂർണമാക്കും: ചന്ദ്രൻ തില്ലങ്കേരി

> **Lead Summary:** സ്വകാര്യ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സാമ്പത്തീകനയങ്ങൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുമെന്ന് കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി. സംസ്ഥാന സർക്കാർ നയങ്ങളും ഇതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

സ്വകാര്യ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സാമ്പത്തീകനയങ്ങൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുമെന്ന് കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി. സംസ്ഥാന സർക്കാർ നയങ്ങളും ഇതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ശാന്തിഗിരി ബൂത്ത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബേബി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. ലിസ്സി ജോസഫ്, സന്തോഷ് ജോസഫ് മണ്ണാർകുളം, ജോസ് നടപ്പുറം, സി ജെ മാത്യു, ടോമി കാലായിൽ, ത്രേസ്യ ക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104276/central-and-state-policies-will-make-life-miserable-chandran-tillankeri)