---
title: "മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കെ സുധാകരനെതിരെ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു "
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104318/k-sudhakaran"
published_at: "2023-03-21T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419901c9df88_IMG-20230321-WA0085.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കെ സുധാകരനെതിരെ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു 

> **Lead Summary:** **ശ്രീകണ്ഠാപുരം**: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം ശ്രീകണ്ഠാപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കെ.സുധാകരന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.

## Article Content

**ശ്രീകണ്ഠാപുരം**: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം ശ്രീകണ്ഠാപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കെ.സുധാകരന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.

സി.പി.എം ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ബസ്റ്റാന്റില്‍ അവസാനിച്ചു.പരിപാടിക്ക് പി.സി രാമചന്ദ്രന്‍, പി.മാധവന്‍, ഷിജിന്‍, കെ.വി.ഗീത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104318/k-sudhakaran)