---
title: "സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104426/accident"
published_at: "2023-03-22T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a6dbd0094a_IMG-20230322-WA0008.jpg"
keywords: []
---

# സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു

> **Lead Summary:** **കരിങ്കല്ലത്താണി**: ഭർത്താവിന്റെ കൂടെ സഞ്ചരിക്കവേ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് ടൗണിലായിരുന്നു അപകടം. ലോറിയുമായി ഇടിച്ചതിനെ തുടർന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

## Article Content

**കരിങ്കല്ലത്താണി**: ഭർത്താവിന്റെ കൂടെ സഞ്ചരിക്കവേ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് ടൗണിലായിരുന്നു അപകടം. ലോറിയുമായി ഇടിച്ചതിനെ തുടർന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104426/accident)