---
title: "പാലക്കാട്‌ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104494/died"
published_at: "2023-03-22T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641abc82472c3_Screenshot_20221204-090124_Facebook.jpg"
keywords: []
---

# പാലക്കാട്‌ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

> **Lead Summary:**  **പാലക്കാട്‌ :** പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3 ദിവസമായി അവധിയിൽ ആയിരുന്നു.

## Article Content

 **പാലക്കാട്‌ :** പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3 ദിവസമായി അവധിയിൽ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104494/died)