---
title: "കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു."
english_title: "19 lakhs has been sanctioned for various works from K.Sudhakaran MP's Regional Development Fund."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104585/19-lakhs-has-been-sanctioned-for-various-works-from-ksudhakaran-mps-regional-development-fund"
published_at: "2023-03-22T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641b20c0d8b05_K-Sudhakaran-MP-1-768x403.jpg"
keywords: []
---

# കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു.

> **Lead Summary:** കെ സുധാകരൻ എംപിയുടെ 2022 - 2023 പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തളിപ്പറമ്പ് നഗരസഭയിലെ വ്യത്യസ്ത പദ്ധതികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു. തളിപ്പറമ്പ് - മുണ്ട്യേക്കാവ് - മുച്ചിലോട്ട് കാവ് വഴി കീഴാറ്റൂർ തോട് വരെ ഡ്രൈനേജ് നിർമ്മാണത്തിനായി പതിമൂന്ന് ലക്ഷം രൂപയും , പുള്ളിപ്പറമ്പ് ചെട്ടിയാർ ഓയിൽ മിൽ പരിസരത്തും , സെയ്ദ് നഗറിലും മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാൻ മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചു.

## Article Content

കെ സുധാകരൻ എംപിയുടെ 2022 - 2023 പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തളിപ്പറമ്പ് നഗരസഭയിലെ വ്യത്യസ്ത പദ്ധതികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു. തളിപ്പറമ്പ് - മുണ്ട്യേക്കാവ് - മുച്ചിലോട്ട് കാവ് വഴി കീഴാറ്റൂർ തോട് വരെ ഡ്രൈനേജ് നിർമ്മാണത്തിനായി പതിമൂന്ന് ലക്ഷം രൂപയും , പുള്ളിപ്പറമ്പ് ചെട്ടിയാർ ഓയിൽ മിൽ പരിസരത്തും , സെയ്ദ് നഗറിലും മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാൻ മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104585/19-lakhs-has-been-sanctioned-for-various-works-from-ksudhakaran-mps-regional-development-fund)