---
title: "വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും."
english_title: "Vaikam Chandrasekaran Nair Memorial Award Famous Writer and Journalist Activist C. Radhakrishnan will be awarded. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104606/vaikam-chandrasekaran-nair-memorial-award-famous-writer-and-journalist-activist-c-radhakrishnan-will-be-awarded"
published_at: "2023-03-22T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641b38c72aef7_JHVI.jpg"
keywords: []
---

# വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും.

> **Lead Summary:** **കൊ​ച്ചി: **യു​വ​ക​ലാ​സാ​ഹി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും. 30,000 രൂ​പ​യും സം​സ്കൃ​ത​സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്. വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ഏ​പ്രി​ൽ 13ന് ​വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

## Article Content

**കൊ​ച്ചി: **യു​വ​ക​ലാ​സാ​ഹി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും. 30,000 രൂ​പ​യും സം​സ്കൃ​ത​സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്. വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ഏ​പ്രി​ൽ 13ന് ​വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104606/vaikam-chandrasekaran-nair-memorial-award-famous-writer-and-journalist-activist-c-radhakrishnan-will-be-awarded)