---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനജല കാലാവസ്ഥ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Forest water climate day celebration organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104773/forest-water-climate-day-celebration-organized"
published_at: "2023-03-23T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c3f8f45a82_IMG-20230323-WA0125.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനജല കാലാവസ്ഥ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ** : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷൻ ജലാഞ്ചലി നീരുറവ് പദ്ധതിയുടെ ഭാഗമായി വനജല കാലാവസ്ഥ ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സ്റ്റാൻലി ജോസഫ് ഉദ്ഘാടനം ചയ്തു.

## Article Content

**പേരാവൂർ** : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷൻ ജലാഞ്ചലി നീരുറവ് പദ്ധതിയുടെ ഭാഗമായി വനജല കാലാവസ്ഥ ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സ്റ്റാൻലി ജോസഫ് ഉദ്ഘാടനം ചയ്തു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് സീനിയർ ഹൈഡ്രോളജിസ്റ്റ് ബി ഷാബി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ ബജറ്റ് സമർപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104773/forest-water-climate-day-celebration-organized)