---
title: "രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ ; കൂത്തുപറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി."
english_title: "Rahul Gandhi arrested; A protest was held in Koothuparam town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104805/rahul-gandhi-arrested-a-protest-was-held-in-koothuparam-town"
published_at: "2023-03-23T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c701e9fd2c_fdfvxcd.jpg"
keywords: []
---

# രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ ; കൂത്തുപറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

> **Lead Summary:** കൂത്തുപറമ്പ്: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി കെ സതീശൻ,ഹരിദാസ് മൊകെരി,വി ബി അഷറഫ്,കെ സജീന്ദ്രൻ,യു എൻ സത്യചന്ദ്രൻ,നരവൂർ മധു,രജനീഷ് കക്കൊത്ത് എന്നിവർ നേതൃത്വം നൽകി

## Article Content

കൂത്തുപറമ്പ്: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി കെ സതീശൻ,ഹരിദാസ് മൊകെരി,വി ബി അഷറഫ്,കെ സജീന്ദ്രൻ,യു എൻ സത്യചന്ദ്രൻ,നരവൂർ മധു,രജനീഷ് കക്കൊത്ത് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104805/rahul-gandhi-arrested-a-protest-was-held-in-koothuparam-town)