---
title: "ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി പാസിംങ് ഔട്ട് പരേഡ് "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104836/iritty"
published_at: "2023-03-24T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641cf4edd5279_IMG-20230324-WA0002.jpg"
keywords: []
---

# ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി പാസിംങ് ഔട്ട് പരേഡ് 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി പാസിംങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അഭിവാദ്യം സ്വീകരിച്ചു. എസ്പിസി ജില്ലാ അഡീഷനൽ നോഡൽ ഓഫിസർ കെ. പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ. ബിനോയ്, ഇരിട്ടി നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി എന്നിവരും സല്യൂട്ട് സ്വീകരിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി പാസിംങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അഭിവാദ്യം സ്വീകരിച്ചു. എസ്പിസി ജില്ലാ അഡീഷനൽ നോഡൽ ഓഫിസർ കെ. പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ. ബിനോയ്, ഇരിട്ടി നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി എന്നിവരും സല്യൂട്ട് സ്വീകരിച്ചു.

പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ, പ്രധാനാധ്യാപകൻ എം.ബാബു, പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, എസ് പി സി പ്രൊജക്ട് അസി.സുരേഷ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഉമേഷ്, പ്രവീൺ, സന്ധ്യ, രഞ്ചിത്ത് കുമാർ കമ്യൂണിറ്റി പൊലിസ് ഓഫിസർ കെ.എം. സുധീഷ്, അസി.കമ്യൂണിറ്റി പൊലിസ് ഓഫീസർ അഖിലഎന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104836/iritty)