---
title: "വായ മൂടി കെട്ടി പ്രതിഷേധ ജാഥയും പൊതു യോഗവും നടത്തി"
english_title: "Strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104864/strike"
published_at: "2023-03-24T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d24dfb13aa_IMG-20230324-WA0019.jpg"
keywords: []
---

# വായ മൂടി കെട്ടി പ്രതിഷേധ ജാഥയും പൊതു യോഗവും നടത്തി

> **Lead Summary:**  **ചെറുപുഴ**:നരേന്ദ്ര മോദി സർക്കാരിന്റെ കിരാത വാഴ്ചക്ക് എതിരെ രാഹുൽ ഗാന്ധിക്കെതിരെ കള്ള കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യാനുള്ള നടപടിയിൽ പ്രതിഷേധിച്ചു ചെറുപുഴ മണ്ഡലം കോൺഗ്രസ്‌ കമറ്റിയുടെ നേതൃത്വത്തിൽ വായ മൂടി കെട്ടി പ്രതിഷേധ ജാഥയും പൊതു യോഗവും നടത്തി.

## Article Content

 **ചെറുപുഴ**:നരേന്ദ്ര മോദി സർക്കാരിന്റെ കിരാത വാഴ്ചക്ക് എതിരെ രാഹുൽ ഗാന്ധിക്കെതിരെ കള്ള കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യാനുള്ള നടപടിയിൽ പ്രതിഷേധിച്ചു ചെറുപുഴ മണ്ഡലം കോൺഗ്രസ്‌ കമറ്റിയുടെ നേതൃത്വത്തിൽ വായ മൂടി കെട്ടി പ്രതിഷേധ ജാഥയും പൊതു യോഗവും നടത്തി.

ഡി സി സി എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ടിപി ചന്ദ്രൻ അധ്യക്ഷത വഹിച്ചു എം കരുണാകരൻ, മനോജ്‌ വടക്കെൽ, സലിം തേക്കാട്ടിൽ, എം സജീവൻ, എം വിനോദ്, രജീഷ് പാലാങ്ങാഡൻ, ടിപി ശ്രീനിഷ്, മാത്യു തടത്തിൽ, പി പി ബാലകൃഷ്ണൻ, ജോൺ ജോസഫ്, മിഥുൻ പി, ബിജു പയ്യാടക്കാത്തു, അരുൺ ആലയിൽ, ബിജു പുളിമൂട്ടിൽ, പ്രണവ് കാരാള, പ്രവീൺ കെ ഡി, പി തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104864/strike)