---
title: "എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ "
english_title: "Sivapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104890/sivapuram"
published_at: "2023-03-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d45b3d0903_Picsart_23-03-24_11-56-04-512.jpg"
keywords: []
---

# എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ 

> **Lead Summary:** **കൂട്ടുപുഴ**: എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ . 13 ഗ്രാം എംഡി എം എയുമായി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീർ ശിവപുരം ഇരിട്ടി സി ഐ കെ. ജെ. വിനോയിയും പ്രത്യേക സംഘവും ഇന്ന് രാവിലെ കൂട്ടുപുഴയിൽ വച്ചു പിടികൂടിയത്

## Article Content

**കൂട്ടുപുഴ**: എംഡിഎംഐയുമായി ശിവപുരം സ്വദേശി പിടിയിൽ . 13 ഗ്രാം എംഡി എം എയുമായി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീർ ശിവപുരം ഇരിട്ടി സി ഐ കെ. ജെ. വിനോയിയും പ്രത്യേക സംഘവും ഇന്ന് രാവിലെ കൂട്ടുപുഴയിൽ വച്ചു പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104890/sivapuram)