---
title: "ആറളം വന്യജീവി സങ്കേതത്തിൽ തീപിടുത്തം"
english_title: "Fire breaks out in Aralam wildlife sanctuary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104901/fire-breaks-out-in-aralam-wildlife-sanctuary"
published_at: "2023-03-24T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d5584ae419_Screenshot_2023-03-24-13-12-52-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആറളം വന്യജീവി സങ്കേതത്തിൽ തീപിടുത്തം

> **Lead Summary:** ആറളം വന്യജീവി സങ്കേതത്തിൽ തീപ്പിടിത്തം. നരിക്കടവ് സെക്ഷൻ മുച്ചൻകുന്ന് ഭാഗത്താണ് സംഭവം. വനപാലകരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം.

## Article Content

ആറളം വന്യജീവി സങ്കേതത്തിൽ തീപ്പിടിത്തം. നരിക്കടവ് സെക്ഷൻ മുച്ചൻകുന്ന് ഭാഗത്താണ് സംഭവം. വനപാലകരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104901/fire-breaks-out-in-aralam-wildlife-sanctuary)