---
title: "‘തുറമുഖം’ ഡിസംബര്‍ 24ന് തിയറ്ററിലെത്തും"
english_title: "Thuramugham December 24 release "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10493/thuramugham-december-24-release"
published_at: "2021-11-13T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fad0db46cf_thuramukham-movie.jpg"
keywords: []
---

# ‘തുറമുഖം’ ഡിസംബര്‍ 24ന് തിയറ്ററിലെത്തും

> **Lead Summary:** രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ഡിസംബര്‍ 24ന് ക്രിസ്മസ് റീലീസായി തിയറ്ററിലെത്തുന്നു. നിവിൻ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

## Article Content

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ഡിസംബര്‍ 24ന് ക്രിസ്മസ് റീലീസായി തിയറ്ററിലെത്തുന്നു. നിവിൻ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10493/thuramugham-december-24-release)