---
title: "ശ്രീകണ്ഠാപുരം നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന ഓവുചാല്‍ പ്രവര്‍ത്തി അശാസ്ത്രീയമെന്ന് വ്യാപാരികള്‍"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104957/sreekandapuram"
published_at: "2023-03-24T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d8980ef1e3_Screenshot_2023-03-24-16-18-29-33_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന ഓവുചാല്‍ പ്രവര്‍ത്തി അശാസ്ത്രീയമെന്ന് വ്യാപാരികള്‍

> **Lead Summary:** ശ്രീകണ്ഠാപുരം നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന ഓവുചാല്‍ പ്രവര്‍ത്തി അശാസ്ത്രീയമെന്ന് വ്യാപാരികള്‍. പാലത്തിന്റെ ഭാഗത്തു നിന്നും ആരംഭിക്കുന്ന ഓവുചാലിലെ വെള്ളം ടൗണിലേക്കാണ് തിരിച്ചുവിടുന്നത്.

## Article Content

ശ്രീകണ്ഠാപുരം നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന ഓവുചാല്‍ പ്രവര്‍ത്തി അശാസ്ത്രീയമെന്ന് വ്യാപാരികള്‍. പാലത്തിന്റെ ഭാഗത്തു നിന്നും ആരംഭിക്കുന്ന ഓവുചാലിലെ വെള്ളം ടൗണിലേക്കാണ് തിരിച്ചുവിടുന്നത്.

ഇത് ടൗണിലെ വെള്ളക്കെട്ട് വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യാപാരികളുടെ ആരോപണം. പാലം ഭാഗത്തു നിന്നും ഒഴുകി എത്തുന്ന വെള്ളം സെന്റര്‍ ജംഗ്ഷനില്‍ എത്തിയിട്ടുവേണം കള്‍വെര്‍ട്ടിലൂടെ തിരിഞ്ഞൊഴുകി പുഴയിലേക്ക് ഒഴുകാന്‍. ഇത് കൂടുതല്‍ ദുരിതത്തിനിടയാക്കുമെന്നാണ് കച്ചവടക്കാരുടെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104957/sreekandapuram)