---
title: "പാൽചുരം, അമ്പായത്തോട് മേഖലയിൽ നാളെ  വൈദ്യുതി മുടങ്ങും."
english_title: "Palchuram, Ambayathod region will experience power failure tomorrow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104986/palchuram-ambayathod-region-will-experience-power-failure-tomorrow"
published_at: "2023-03-24T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dacc8ed0cf_dadfs.jpg"
keywords: []
---

# പാൽചുരം, അമ്പായത്തോട് മേഖലയിൽ നാളെ  വൈദ്യുതി മുടങ്ങും.

> **Lead Summary:** **കൊട്ടിയൂർ: **പാൽച്ചുരം , അമ്പായത്തോട് ടവർ, അമ്പായത്തോട് , നടുക്കേ കോളനി, താഴെ പാൽച്ചുരം എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ 25-03-2023 ശനിയാഴ്ച LT ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊമ്പുകളും മരച്ചില്ലകളും വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.

## Article Content

**കൊട്ടിയൂർ: **പാൽച്ചുരം , അമ്പായത്തോട് ടവർ, അമ്പായത്തോട് , നടുക്കേ കോളനി, താഴെ പാൽച്ചുരം എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ 25-03-2023 ശനിയാഴ്ച LT ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊമ്പുകളും മരച്ചില്ലകളും വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104986/palchuram-ambayathod-region-will-experience-power-failure-tomorrow)