---
title: "രവീന്ദ്രവർമ്മ രാജയുടെ നിര്യാണത്തിൽ കെ.സുധാകരന്‍ എംപി അനുശോചിച്ചു. "
english_title: "K. Sudhakaran MP condoled the demise of Rabindra Varma Raja. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104990/k-sudhakaran-mp-condoled-the-demise-of-rabindra-varma-raja"
published_at: "2023-03-24T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641db0d4bfcab_zfdfgd.jpg"
keywords: []
---

# രവീന്ദ്രവർമ്മ രാജയുടെ നിര്യാണത്തിൽ കെ.സുധാകരന്‍ എംപി അനുശോചിച്ചു. 

> **Lead Summary:** **കണ്ണൂർ: **ചിറക്കൽ കോവിലകം സി.കെ.രവീന്ദ്ര വർമ്മ രാജയുടെ വിയോഗത്തിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യനായിരുന്ന അദ്ദേഹം കറകളഞ്ഞ മതേതരവാദിയായിരുന്നു. സൗഹാര്‍ദ്ദവും, സഹവര്‍ത്തിത്വവും മതസാമുദായിക ഐക്യവും വളര്‍ത്തുന്നിതില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വലുതാണ്. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ അനുകമ്പയും ,എളിമയുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര.സി.കെ. രവീന്ദ്ര വർമ്മയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

## Article Content

**കണ്ണൂർ: **ചിറക്കൽ കോവിലകം സി.കെ.രവീന്ദ്ര വർമ്മ രാജയുടെ വിയോഗത്തിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യനായിരുന്ന അദ്ദേഹം കറകളഞ്ഞ മതേതരവാദിയായിരുന്നു. സൗഹാര്‍ദ്ദവും, സഹവര്‍ത്തിത്വവും മതസാമുദായിക ഐക്യവും വളര്‍ത്തുന്നിതില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വലുതാണ്. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ അനുകമ്പയും ,എളിമയുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര.സി.കെ. രവീന്ദ്ര വർമ്മയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104990/k-sudhakaran-mp-condoled-the-demise-of-rabindra-varma-raja)