---
title: "പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു."
english_title: "A pot filling procession was held as part of the festival."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105007/a-pot-filling-procession-was-held-as-part-of-the-festival"
published_at: "2023-03-24T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dbd345a292_fsgfd.jpg"
keywords: []
---

# പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു.

> **Lead Summary:** **ഇരിട്ടി: **പായം കോണ്ടമ്പ്ര കീരാതേശ്വര ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

## Article Content

**ഇരിട്ടി: **പായം കോണ്ടമ്പ്ര കീരാതേശ്വര ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105007/a-pot-filling-procession-was-held-as-part-of-the-festival)