---
title: "ഉയർന്ന വേതനത്തിൽ പെൻഷൻ: മെയ് മൂന്ന് വരെ ഓപ്ഷൻ നൽകാം"
english_title: "Pension "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105055/pension"
published_at: "2023-03-25T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e5de1eec15_download_(16).jpeg"
keywords: []
---

# ഉയർന്ന വേതനത്തിൽ പെൻഷൻ: മെയ് മൂന്ന് വരെ ഓപ്ഷൻ നൽകാം

> **Lead Summary:** 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് വിരമിക്കുകയും വിരമിക്കുന്നതിന് മുമ്പ് ഖണ്ഡിക 11 പ്രകാരം ഓപ്ഷൻ നൽകുകയും ചെയ്ത ജീവനക്കാരിൽ ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുള്ളവർക്ക് ഓപ്ഷൻ സാധൂകരിക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തൊഴിലാളി സംഘടനകൾ/ തൊഴിലുടമകളുടെ ആവശ്യപ്രകാരം ജോയിന്റ് ഓപ്ഷനുകൾ സാധൂകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മെയ് മൂന്ന് വരെ നീട്ടിയതായി റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ അറിയിച്ചു. വെബ്സൈറ്റ്: https://unifiedportal-mem.epfindia.gov.in/memberinterface

## Article Content

2014 സെപ്റ്റംബർ ഒന്നിന് മുമ്പ് വിരമിക്കുകയും വിരമിക്കുന്നതിന് മുമ്പ് ഖണ്ഡിക 11 പ്രകാരം ഓപ്ഷൻ നൽകുകയും ചെയ്ത ജീവനക്കാരിൽ ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുള്ളവർക്ക് ഓപ്ഷൻ സാധൂകരിക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തൊഴിലാളി സംഘടനകൾ/ തൊഴിലുടമകളുടെ ആവശ്യപ്രകാരം ജോയിന്റ് ഓപ്ഷനുകൾ സാധൂകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മെയ് മൂന്ന് വരെ നീട്ടിയതായി റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ അറിയിച്ചു. വെബ്സൈറ്റ്: https://unifiedportal-mem.epfindia.gov.in/memberinterface

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105055/pension)