---
title: "മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നടന്നു"
english_title: "Mahatma Gandhi National Rural Employment Guarantee Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105147/mahatma-gandhi-national-rural-employment-guarantee-scheme"
published_at: "2023-03-25T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ec41e252e5_IMG-20230325-WA0081.jpg"
keywords: []
---

# മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **തില്ലങ്കേരി**: ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച എലിക്കുന്ന് പുഞ്ചയില്‍ റോഡിന്റെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**തില്ലങ്കേരി**: ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച എലിക്കുന്ന് പുഞ്ചയില്‍ റോഡിന്റെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വിമല അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ആനന്ദവല്ലി, മൂന്നാം വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വിജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105147/mahatma-gandhi-national-rural-employment-guarantee-scheme)