---
title: "പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും നടത്തി"
english_title: "Peravoor Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105160/peravoor-taluk-hospital"
published_at: "2023-03-25T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ece771b26e_Picsart_23-03-25_15-44-03-369.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും നടത്തി

> **Lead Summary:** **പേരാവൂർ**: ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ്, ബോധവൽകരണ ക്ലാസ് നടത്തി.

## Article Content

**പേരാവൂർ**: ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ്, ബോധവൽകരണ ക്ലാസ് നടത്തി.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എച്ച് അശ്വിൻ രോഗികളെ പരിശോധിച്ചു .ജെ.എച്ച്.ഐ. ജയചന്ദ്രൻ, ഷെറിൻ ജോസഫ്(ഐ.സി.ടി.സി) , ജോൽസ്ന(എം.എൽ.എസ് .പി) , അഹർ നാഥ്(ഐ.സി.ടി.സി) എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105160/peravoor-taluk-hospital)