---
title: "കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിമുന്നാമത്  ജില്ലാ സമ്മേളനം മാങ്ങാട്ടുപറമ്പ്  നടന്നു "
english_title: "Kerala police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105187/kerala-police"
published_at: "2023-03-25T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ee13e19fdd_IMG-20230325-WA0108.jpg"
keywords: []
---

# കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിമുന്നാമത്  ജില്ലാ സമ്മേളനം മാങ്ങാട്ടുപറമ്പ്  നടന്നു 

> **Lead Summary:**  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കെഎപി നാലാം ബറ്റാലിയൻ 33 ജില്ലാ സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

 കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കെഎപി നാലാം ബറ്റാലിയൻ 33 ജില്ലാ സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡണ്ട് പ്രിയ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെഎപി കമാൻഡന്റ് നിർമാണം ടി കെ വിഷ്ണു പ്രദീപ് ഐപിഎസ് മുഖ്യാതിഥിയായി.

അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി രമേശൻ, അസിസ്റ്റന്റ് കമാൻഡോ ഐ വി സോമരാജൻ, പി വി രാജേഷ്, സ്ഥാനം കെ വി ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105187/kerala-police)