---
title: "സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് 14.46 കോടി അനുവദിച്ചു."
english_title: "14.46 crore has been sanctioned for public hotels in the state. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105391/1446-crore-has-been-sanctioned-for-public-hotels-in-the-state"
published_at: "2023-03-26T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64206155a74ba_mbnm.jpg"
keywords: []
---

# സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് 14.46 കോടി അനുവദിച്ചു.

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് 14.46 കോടി അനുവദിച്ചു. ജനകീയ ഹോട്ടലുകൾക്ക് നൽകേണ്ട സബ് സിഡി തുക സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് പ്രകാരം 33.56 കോടിരുപ നൽകാനുണ്ടെന്നും നിലവിലെ കണക്കുകൾ പ്രകാരം സബ്സിഡി കുടിശ്ശിക 40 കോടിയായി ഉയയർന്നിട്ടുണ്ടെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ കത്ത് നൽകി. അതിന്റെ അടിസ്ഥനത്തിലാണ് 14,46,80,645 രുപ അനുവദിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഉത്തരവ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് 14.46 കോടി അനുവദിച്ചു. ജനകീയ ഹോട്ടലുകൾക്ക് നൽകേണ്ട സബ് സിഡി തുക സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് പ്രകാരം 33.56 കോടിരുപ നൽകാനുണ്ടെന്നും നിലവിലെ കണക്കുകൾ പ്രകാരം സബ്സിഡി കുടിശ്ശിക 40 കോടിയായി ഉയയർന്നിട്ടുണ്ടെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ കത്ത് നൽകി. അതിന്റെ അടിസ്ഥനത്തിലാണ് 14,46,80,645 രുപ അനുവദിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഉത്തരവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105391/1446-crore-has-been-sanctioned-for-public-hotels-in-the-state)