---
title: "സൗജന്യ വൈഫൈ പദ്ധതി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105463/iritty"
published_at: "2023-03-27T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642105ceae8f0_FB_IMG_1679885703923.jpg"
keywords: []
---

# സൗജന്യ വൈഫൈ പദ്ധതി

> **Lead Summary:** **ഇരിട്ടി** : തില്ലങ്കേരി പഞ്ചായത്തിലും കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് സൗജന്യ വൈഫൈ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി നിര്‍വഹിച്ചു. സി ഒ എ മേഖല പ്രസിഡന്റ് സി.ജെ. സോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെ കൈയ്യില്‍ നിന്ന് രതീഷ് കുമാര്‍ ആദ്യ കണക്ഷന്‍ ഏറ്റുവാങ്ങി. സി ഒ എ ജില്ലാ വൈസ്. പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. ഹൈവിഷന്‍ ചാനല്‍ എം ഡി കെ. പ്രമോദ്, സി ഒ എ ഇരിട്ടി മേഖല സെക്രട്ടറി സന്ദീപ് കുമാര്‍, മേഖല ട്രഷറര്‍ എന്‍. ജിജീഷ്, ബോബി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാരായ പി. കെ. രതീഷ് ,വി. വിമല, പഞ്ചായത്ത് അംഗങ്ങളായ മനേജ്, രമണി മിന്നി, ആനന്ദവല്ലി, പഞ്ചായത്ത് സെക്രട്ടറി ടി. ഡി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**ഇരിട്ടി** : തില്ലങ്കേരി പഞ്ചായത്തിലും കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് സൗജന്യ വൈഫൈ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി നിര്‍വഹിച്ചു. സി ഒ എ മേഖല പ്രസിഡന്റ് സി.ജെ. സോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെ കൈയ്യില്‍ നിന്ന് രതീഷ് കുമാര്‍ ആദ്യ കണക്ഷന്‍ ഏറ്റുവാങ്ങി. സി ഒ എ ജില്ലാ വൈസ്. പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. ഹൈവിഷന്‍ ചാനല്‍ എം ഡി കെ. പ്രമോദ്, സി ഒ എ ഇരിട്ടി മേഖല സെക്രട്ടറി സന്ദീപ് കുമാര്‍, മേഖല ട്രഷറര്‍ എന്‍. ജിജീഷ്, ബോബി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാരായ പി. കെ. രതീഷ് ,വി. വിമല, പഞ്ചായത്ത് അംഗങ്ങളായ മനേജ്, രമണി മിന്നി, ആനന്ദവല്ലി, പഞ്ചായത്ത് സെക്രട്ടറി ടി. ഡി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105463/iritty)