---
title: "ഉമ്മൻചാണ്ടി വധശ്രമക്കേസിൽ മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ അടക്കം കുറ്റക്കാർ"
english_title: "Ummanchandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105502/ummanchandi"
published_at: "2023-03-27T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642135f5af52c_IMG-20230327-WA0046.jpg"
keywords: []
---

# ഉമ്മൻചാണ്ടി വധശ്രമക്കേസിൽ മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ അടക്കം കുറ്റക്കാർ

> **Lead Summary:** **കണ്ണൂർ**: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചക്കേസ് മൂന്ന് പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ണൂർ അസി. സെഷൻസ് കോടതി കണ്ടെത്തിയത്. വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ**: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചക്കേസ് മൂന്ന് പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ണൂർ അസി. സെഷൻസ് കോടതി കണ്ടെത്തിയത്. വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105502/ummanchandi)