---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 14"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10560/rtpcr-test-kannur-nov-14"
published_at: "2021-11-14T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619069e747697_images - 2021-10-26T061340.315.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ ഞായര്‍ (നവംബര്‍ 14) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

കണ്ണൂർ : ജില്ലയില്‍ ഞായര്‍ (നവംബര്‍ 14) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം താലൂക്കാശുപത്രി, ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍, തളിപ്പറമ്പ് താലൂക്കാശുപത്രി, പാപ്പിനിശേരി സാമൂഹികാരോഗ്യകേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ഇരിട്ടി താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും പേരാവൂര്‍ താലൂക്കാശുപത്രി രാവിലെ രാവിലെ 10 മണി മുതല്‍ 12.30 വരെയും കണിച്ചാര്‍ വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10560/rtpcr-test-kannur-nov-14)