---
title: "കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി."
english_title: "A protest demonstration was held in the town under the leadership of the Kelakam Congress constituency committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105600/a-protest-demonstration-was-held-in-the-town-under-the-leadership-of-the-kelakam-congress-constituency-committee"
published_at: "2023-03-27T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64219e0cca837_asdsdfdvas.jpg"
keywords: []
---

# കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

> **Lead Summary:** **കേളകം: **കണ്ണൂര്‍ പോസ്റ്റോഫീലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോയി വേളുപുഴ, വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

## Article Content

**കേളകം: **കണ്ണൂര്‍ പോസ്റ്റോഫീലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോയി വേളുപുഴ, വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105600/a-protest-demonstration-was-held-in-the-town-under-the-leadership-of-the-kelakam-congress-constituency-committee)