---
title: "കോടികളുടെ നഷ്ടം; ആറളം ഫാമിൽ ഇന്ന് വൻ തീ പിടുത്തം."
english_title: "loss of crores; Big fire broke out in Aralam farm today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105602/loss-of-crores-big-fire-broke-out-in-aralam-farm-today"
published_at: "2023-03-27T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421a1c9b1712_zsdfsgfdb.jpg"
keywords: []
---

# കോടികളുടെ നഷ്ടം; ആറളം ഫാമിൽ ഇന്ന് വൻ തീ പിടുത്തം.

> **Lead Summary:** **ആറളം: ** ആറളം ഫാമിൽ ഇന്ന് വൻ തീ പിടുത്തം... ബ്ലോക്ക് 8 ലെ ഏതാണ്ട് 15 ഹെക്ടർ കശുമാവ്, തെങ്ങ്, കൊക്കൊ തുടങ്ങിയ ഏരിയയിൽ ആണ് തീ പിടുത്തം ഉണ്ടായത്... രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ ഇരിട്ടി, പേരാവൂർ അഗ്നിരക്ഷാ പ്രവർത്തകർ, വർക്ക്‌ ഷോപ്പിലെ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡ്‌സ് മറ്റു തൊഴിലാളികൾ, നാട്ടുകാർ എന്നിവർ അഹോരാത്രം പണിപ്പെട്ട ശേഷം ആണ് ഒരു പരിധി വരെ തീ കെടുത്തുവാൻ കഴിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ ഫാം സൂപ്രണ്ട് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

## Article Content

**ആറളം: ** ആറളം ഫാമിൽ ഇന്ന് വൻ തീ പിടുത്തം... ബ്ലോക്ക് 8 ലെ ഏതാണ്ട് 15 ഹെക്ടർ കശുമാവ്, തെങ്ങ്, കൊക്കൊ തുടങ്ങിയ ഏരിയയിൽ ആണ് തീ പിടുത്തം ഉണ്ടായത്... രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ ഇരിട്ടി, പേരാവൂർ അഗ്നിരക്ഷാ പ്രവർത്തകർ, വർക്ക്‌ ഷോപ്പിലെ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡ്‌സ് മറ്റു തൊഴിലാളികൾ, നാട്ടുകാർ എന്നിവർ അഹോരാത്രം പണിപ്പെട്ട ശേഷം ആണ് ഒരു പരിധി വരെ തീ കെടുത്തുവാൻ കഴിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ ഫാം സൂപ്രണ്ട് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105602/loss-of-crores-big-fire-broke-out-in-aralam-farm-today)